അനുബന്ധ വാര്‍ത്തകള്‍
- കൊലക്കേസ് പ്രതിയ്ക്ക് വയസ് 55: പക്ഷേ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിയ്ക്കണമെന്ന് സുപ്രീം കോടതി !
- ഇന്ത്യയില്‍ കൊവിഡ് ബാധ കുറയുന്നു; ചികിത്സയിലുള്ളത് 9 ലക്ഷം പേര് മാത്രം
- രാജ്യത്ത് 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 70496 പേര്‍ക്ക്; മരണം 964
- രാജ്യത്ത് കൊവിഡ് ബാധിതർ 69 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,496 പേർക്ക് രോഗബാധ
- ലിബിയയിൽ എഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; മോചിപ്പിയ്ക്കാൻ ശ്രമം ഊർജ്ജിതമാകിയതായി വിദേശകാര്യ മന്ത്രാലയം
ചിലരുടെ വിചാരം ഇത് കളിച്ചില്ലെങ്കിലും ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയെന്നാണ്: ചെന്നൈക്കെതിരെ വിമര്‍ശനവുമായി സെവാഗ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ചില ബാറ്റ്സ്മാന്മാരുടെ വിചാരം ഇത് കളിച്ചില്ലെങ്കിലും ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയെന്നാണെന്നായിരുന്നു സെവാഗ് പറഞ്ഞത്. ചെന്നൈക്ക് ഗ്ലൂക്കോസ് കൊടുക്കണമെന്ന് നേരത്തേ സെവാഗ് പറഞ്ഞിരുന്നു.
കൊല്‍ക്കത്തയെ ജയിപ്പിക്കുവാന്വേണ്ടിയാണ് കേദാര്‍ ജാദവ് കളിച്ചതെന്നും അദ്ദേഹം തന്നെയാണ് കളിയിലെ മാന്‍ ഓഫ് ദ മാച്ച് എന്നും സെവാഗ് പരിഹസിച്ചു. ക്രിക്ബസിനോട് പ്രതികരിക്കുകയായിരുന്നു സെവാഗ്. ഇത് ചേസ് ചെയ്യാവുന്ന സ്കോര്‍ ആയിരുന്നുവെന്നും എന്നാല്‍ ചെന്നൈ പന്തുകള്‍ പാഴാക്കുകയായിരുന്നുവെന്നും സെവാഗ് വ്യക്തമാക്കി.