അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 70496 പേര്‍ക്ക്; മരണം 964
- രാജ്യത്ത് കൊവിഡ് ബാധിതർ 69 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,496 പേർക്ക് രോഗബാധ
- ലിബിയയിൽ എഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; മോചിപ്പിയ്ക്കാൻ ശ്രമം ഊർജ്ജിതമാകിയതായി വിദേശകാര്യ മന്ത്രാലയം
- അമിതജോലി ഭാരവും മാനസിക പീഡനവും: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന എസ് ഐ മരിച്ചു
- ദുബായിൽ എത്തണമെങ്കിൽ കർശനമായ നിബന്ധനകൾ: മുൻകൂർ അനുമതി നിർബന്ധം
ഇന്ത്യയില്‍ കൊവിഡ് ബാധ കുറയുന്നു; ചികിത്സയിലുള്ളത് 9 ലക്ഷം പേര് മാത്രം
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 70496 പേര്‍ക്ക്. രോഗം മൂലം 964 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 69ലക്ഷം കടന്നു. അതേസമയം രോഗ മുക്തി നേടിയവരുടെ എണ്ണം 59 ലക്ഷവും കടന്നിട്ടുണ്ട്. ഒന്‍പതുലക്ഷം പേര് മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ 13395 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15 ലക്ഷത്തോട് അടുക്കുന്നു. 39430 പേരാണ് ഇവിടെ കൊവിഡ് മൂലം മരണപ്പെട്ടത്. അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്.