അനുബന്ധ വാര്‍ത്തകള്‍
- അടുത്ത വർഷം ഡിസംബറിൽ മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് തിരിക്കും: ഗഗൻയാൻ പദ്ധതിയെ കുറിച്ച് കെ ശിവൻ
- വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ആരോടും പറഞ്ഞിട്ടില്ല: നിലപാട് തിരുത്തി കുമ്മനം
- പരീക്ഷണം വിജയകരം, ക്രിത്രിമമായി മഴ പെയ്യിക്കാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് യുഎഇ !
- കഥ കേൾക്കാൻ ഞാൻ എന്താ കുഞ്ഞാവയോ ? മമ്മൂക്കയുടെ ആ മറുപടി കേട്ടതോടെ എന്റെ കാറ്റുപോയി
- പന്തിന് പകരക്കാർ ഉണ്ട്, ഇന്ത്യൻ ടീമിലെ മികച്ച വിക്കറ്റ് കീപ്പർമാരെക്കുറിച്ച് സെലക്ടർ
ഒരുമിച്ച് ജീവിക്കാൻ മതം തടസം, ഇരുമതത്തിൽപ്പെട്ട കമിതാക്കൾ സർക്കാർ ഓഫീസിൽ ആത്മഹത്യ ചെയ്തു
പട്ന: സര്‍ക്കാര്‍ ഓഫീസ് പരിസരത്ത് കമിതാക്കൾ വെടിയേറ്റ് മരിച്ച ൻലയിൽ കണ്ടെത്തി. ബീഹാറിൽ പട്നയിലാണ് സംഭവം. ശനിയാഴ്ച രാവിലെയോടെയണ് വെടിയേറ്റ് മരിച്ച നിലയിൽ കമിതാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കമിതാക്കൾ ഇരുവരും ഇരു മതത്തിൽപ്പെട്ടവരാണ്.
മുഹമ്മദ് ആസിഫ്, ട്വിങ്കിള്‍ യാദവ് എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലത്തിനായി ദില്ലിയില്‍ പഠിക്കുകയായിരുന്നു ട്വിങ്കിള്‍ യാദവ്. 25കാരനായ ആസിഫും ട്വിങ്കിളും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും ഒരുമിച്ച് ജീവിക്കാനാകില്ല എന്ന് വ്യക്തമായതോടെ ഇരുവരും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരു എന്നുമാണ് പൊലീസ് പറയുന്നത്.