1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. indian army, pak army, shooting

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ഇന്ത്യന്‍ സൈന്യം
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം തുടര്‍ക്കഥയാകുന്നു.  പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം  മോട്ടോര്‍ഷെല്‍ ആക്രമണം നടത്തി. ആക്രമണം രണ്‌ടു മണിക്കൂറോളം നീണ്ടുനിന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  പാക്ക് സൈന്യം ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.