1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Army News

പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു

Indian Army
പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഇതോടൊപ്പം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 
ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. നിലവില്‍ നാലു ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
അടുത്ത ലേഖനം
'പെട്രോള്‍-ഡീസല്‍ വില വര്‍ധന സര്‍ക്കാര്‍ പരാജയമാണെന്നതിനു ഉദാഹരണം'; മോദി പറഞ്ഞു, വന്‍ ബൂമറാങ്