1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 46,617 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 46,617; മരണം 853

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 46,617. കൂടാതെ 59,384 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. രോഗം മൂലം 853 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 33,04,58,251 ആയി ഉയര്‍ന്നു.
 
രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 4,00,312 ആയി. നിലവില്‍ രോഗിബാധിതരായി ചികിത്സയില്‍ കഴിയുന്നത് 5,09,637 പേരാണ്. ഇതുവരെ 34 കോടിയിലേറെപേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാജ്യത്ത് വെല്ലുവിളിയായി കേരളത്തിലെ രോഗവ്യാപനം; നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ല