അനുബന്ധ വാര്‍ത്തകള്‍
- കുടുംബവഴക്ക്: പാലക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു
- ട്വല്‍ത്ത് മാന്‍ റിലീസിന് തയ്യാര്‍, ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാല്‍,കൂമന് സെറ്റില്‍ വിഷു ആഘോഷിക്കാന്‍ ജിത്തു ജോസഫ്
- ആലപ്പുഴ ആറാട്ടുപുഴയില്‍ വീടിന് തീപിടിച്ചു
- കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇന്ന് വിഷു: ആശംസകളുമായി മുഖ്യമന്ത്രിയും ഗവര്‍ണറും
- ഏപ്രില്‍ 18വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 949 പേര്‍ക്ക്; മരണം 6
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 949 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 810 പേര്‍ രോഗമുക്തി നേടി. രോഗംമൂലം ആറുപേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗബാധിതരായി രാജ്യത്ത് ചികിത്സയിലുള്ളത് 11191 പേരാണ്. രാജ്യത്ത് ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 521743 പേരാണ്. ഇതുവരെ 186.30 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.