അനുബന്ധ വാര്‍ത്തകള്‍
- ട്വല്‍ത്ത് മാന്‍ റിലീസിന് തയ്യാര്‍, ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാല്‍,കൂമന് സെറ്റില്‍ വിഷു ആഘോഷിക്കാന്‍ ജിത്തു ജോസഫ്
- ആലപ്പുഴ ആറാട്ടുപുഴയില്‍ വീടിന് തീപിടിച്ചു
- കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇന്ന് വിഷു: ആശംസകളുമായി മുഖ്യമന്ത്രിയും ഗവര്‍ണറും
- ഏപ്രില്‍ 18വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കുടുംബവഴക്ക്: പാലക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു
കുടുംബവഴക്കിനെ തുടര്‍ന്ന് പാലക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. ചൂലന്നൂരിലാണ് സംഭവം. സുശീല, മണി, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ഇവരുടെ ബന്ധുവും പ്രതിയുമായ കുനിശേരി സ്വദേശി മുകേഷ് ഒളിവില്‍ പോയി. വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.