ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ ജവാദ് ചുഴലിക്കാറ്റായി മാറും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (09:57 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ ജവാദ് ചുഴലിക്കാറ്റായി മാറും. ഇത് നാളെ പുലര്‍ച്ചെ തെക്കന്‍ ആന്ധ്രക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. കാറ്റ് മണിക്കൂറില്‍ 100കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് അറിയിപ്പുള്ളത്. ഇതോടെ തെക്കന്‍ ആന്ധ്രയുടെ തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :