1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Omicron Karnataka News

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് അതീവ ജാഗ്രതയില്‍

Omicron
കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍കോട് അതീവ ജാഗ്രതയില്‍. അതിര്‍ത്തി കടന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. അതിര്‍ത്തികടന്നുള്ള യാത്രകള്‍ക്ക് നേരത്തേ കര്‍ണാടക നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച വിദേശി രാജ്യവിട്ടിട്ടുണ്ട്. 66കാരനായ ഇയാള്‍ കഴിഞ്ഞമാസം 27നാണ് ദുബായിലേക്ക് പോയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്