1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hurricane Jawad News

ജവാദ് ചുഴലിക്കാറ്റ്: 95 ട്രെയിനുകള്‍ റദ്ദാക്കി; കേരളത്തെ ബാധിക്കില്ലെന്ന് വിലയിരുത്തല്‍

Hurricane
ജവാദ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ 95 ട്രെയിനുകള്‍ റദ്ദാക്കി. നാളെ പുലര്‍ച്ചെ തെക്കന്‍ ആന്ധ്രക്കും ഒഡീഷയ്ക്കും ഇടയില്‍ ചുഴലിക്കാറ്റ് തീരം തൊടും. ആന്ധ്ര തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ചുഴലിക്കാറ്റ് കേരളത്തില്‍ സ്വാധീനം ഉണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍ കാറ്റ് മണിക്കൂറില്‍ 100കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് അറിയിപ്പുള്ളത്
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,216 പേര്‍ക്ക്; 8,612 പേര്‍ക്ക് രോഗമുക്തി