അനുബന്ധ വാര്‍ത്തകള്‍
- മൊത്തവില സൂചിക ഉയർന്നു, ഒക്ടബറിൽ 12.54 ശതമാനമായി
- ഉത്സവകാല വിൽപന: ഇന്ത്യക്കാർ വാങ്ങിയത് 65,000 കോടിയുടെ ഉത്പന്നങ്ങൾ
- ടി 20 ലോകകപ്പ്: ടൂര്‍ണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി, ഒരു ഇന്ത്യന്‍ താരം പോലുമില്ല !
- മൂന്ന് ഫോര്‍മാറ്റുകളില്‍ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാര്; പരീക്ഷണത്തിനൊരുങ്ങി ഇന്ത്യയും
- ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരു രാജ്യവുമായും പ്രശ്നത്തിലേര്‍പ്പെടാന്‍ അഫ്ഗാനിസ്ഥാന് ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 8,865 കൊവിഡ് കേസുകള്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സൂചന. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 8,865 കൊവിഡ് കേസുകളാണ്. ഇത് 287ദിവങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. കൂടാതെ 11,971 പേര് കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം പുതിയതായി 197 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 1,30,793 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇത് 525 ദിവസങ്ങള്‍ക്കിടെയിലെ കുറഞ്ഞകണക്കാണ്.