അനുബന്ധ വാര്‍ത്തകള്‍
- എന്‍ഡിഎ എന്നാല്‍ 'നോ ഡാറ്റാ അവയ്ലബിള്' സര്‍ക്കാരെന്ന് പി ചിദംബരം
- മിഷൻ സി ഇത്ര മോശമാണോ ?മറുപടി കൊടുക്കണ്ടയെന്ന് കരുതിയതാണെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ
- പത്തനംതിട്ടയില്‍ 11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്
- കൊല്ലത്ത് 16കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ് നിഗമനം
- വയനാട് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസ്
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 71,365; മരണം 1,217
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 71,365. കൂടാതെ രോഗബാധിതരായ 1,72,211 പേര് രോഗമുക്തി നേടി. രോഗം മൂലം 1,217 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 8,92,828 പേരാണ്.
കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമാണ്. അതേസമയം ഇതുവരെ കൊവിഡ് മൂലം 5,05,279 പേര് മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 1,70,87,06,705 പേര് കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.