1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 6,358 new cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6,358; മരണം 293

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6,358. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 6,450 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി 293 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് മൂലം ചികിത്സയില്‍ കഴിയുന്നത് 75,456 പേരാണ്. കൊവിഡ് മുക്തി നിരക്ക് 98.40 ശതമാനമാണ്. അതേസമയം രാ്ജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണ്. ഇതുവരെ 653 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 
അടുത്ത ലേഖനം
ഒമിക്രോണ്‍ കാരണം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍