അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
- ജനുവരി ഒന്നുമുതല്‍ കൗമാരക്കാര്‍ക്കും വാക്സിന് രജിസ്ട്രേഷന്
- 2021ല്‍ മലയാളത്തിലെ ടോപ് 10 സിനിമകള്‍
- ഒമിക്രോണ്‍: ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്
- പാലയില്‍ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞുവീണ് എട്ടുവയസുകാരന് മരിച്ചു
കൊല്ലത്ത് പുലര്‍ച്ചെ വാഹനാപകടം: നാലുപേര്‍ മരിച്ചു
കൊല്ലത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ചവറയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യത്തൊഴിലാളികളാണ്. കരുണാമ്പരം(56), ബക്കുര്‍മന്‍സ്(45), ജസ്റ്റിന്‍(56), ബിജു(35) എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ തിരുവനന്തപുരം-തമിഴ്‌നാട് സ്വദേശികളാണ്. അതേസമയം അപകടത്തില്‍ പെട്ട രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.