അനുബന്ധ വാര്‍ത്തകള്‍
- അനുവാദമില്ലാതെ ഭാര്യയുടെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഹൈക്കോടതി
- കീടബാധ: ഇറാനില്‍ നിന്നും കിവി പഴം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു
- തൃശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍
- ജമ്മുകശ്മീരില്‍ പൊലീസ് ബസിനുനേരെ ഭീകരാക്രമണം; രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു
- വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം: യുവതാരങ്ങൾക്ക് ഏകദിന ടീമിൽ വിളിയെത്തിയേക്കും
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,784 പേര്‍ക്ക്; മരണം 252
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,784 പേര്‍ക്ക്. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 7,995 പേര് രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 252 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 88,993 പേരാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 4,75,888 പേരാണ്. നിലവില്‍ 133.8 കോടിയിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.