1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 5,439 fresh cases

കൊവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,439 പേര്‍ക്ക്

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,439 പേര്‍ക്ക്. ഇതോടെ നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 65,732 ആയി കുറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.70% ആണ്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 22,031 പേരാണ്. 
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 26,36,224 പേരാണ് കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ 212.17 കോടി കടന്നു.
അടുത്ത ലേഖനം
കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കും