UAE Dirham vs Indian Rupee: നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ സമയം; ഒരു യുഎഇ ദിര്‍ഘത്തിന്റെ വില എത്രയെന്നോ?

ദിര്‍ഘത്തിന്റെ മൂല്യം കൂടിയതിനാല്‍ നാട്ടിലേക്ക് പണം അയക്കാന്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്

രേണുക വേണു| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (11:10 IST)

UAE Dirham vs Indian Rupee:
യുഎഇ ദിര്‍ഘവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞു. ഒരു യുഎഇ ദിര്‍ഘത്തിനു 21.80 നും 21.85 നും ഇടയിലാണ് ഇപ്പോഴത്തെ മൂല്യം. അതായത് യുഎഇയില്‍ നിന്ന് ഒരു ദിര്‍ഘം നാട്ടിലേക്ക് അയച്ചാല്‍ 21.80 രൂപ അക്കൗണ്ടിലെത്തും. ജൂലൈ 18 ന് 21.79 ആയിരുന്നു രൂപയുമായി തട്ടിക്കുമ്പോഴുള്ള ദിര്‍ഘത്തിന്റെ മൂല്യം. ദിര്‍ഘത്തിന്റെ മൂല്യം കൂടിയതിനാല്‍ നാട്ടിലേക്ക് പണം അയക്കാന്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :