ശ്രീനു എസ്|
Last Modified വെള്ളി, 2 ജൂലൈ 2021 (08:27 IST)
രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂട്ടിയിട്ടുള്ളത്. അതേസമയം ഡീസലിന് വില വര്‍ധിച്ചിട്ടില്ല. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്
99.26 രൂപയായി. ഡീസലിന് 94.97 രൂപ വിലയുണ്ട്. കഴിഞ്ഞ 32 ദിവസത്തിനിടെ 18 തവണയാണ് പെട്രോള്‍ വില വര്‍ധിച്ചത്.