അനുബന്ധ വാര്‍ത്തകള്‍
- എന്റെ ഡോക്ടറെ....ജയില്‍ ടാസ്കില് നിങ്ങള്‍ നാടകം കളിച്ചതാണ്,ബിഗ്ബോസിനും പിടികിട്ടി:അശ്വതി
- കൊല്ലത്തെത്തിയ മലബാര്‍ എക്‌സ്പ്രസില്‍ യാത്രികന്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം തുടങ്ങി
- കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിന് തീപിടിച്ചു
- ഒരിക്കല്‍ സെക്സില്‍ ഏര്‍പ്പെട്ടു എന്നത് വീണ്ടും വീണ്ടും സെക്സില്‍ ഏര്‍പ്പെടാനുള്ള അവകാശമല്ല; അറിഞ്ഞിരിക്കാം സെക്ഷ്വല്‍ കണ്‍സെന്റിനെ കുറിച്ച്
- മൈഥിലിയുടെ അടുത്ത സുഹൃത്ത്, കൂട്ടുകാരെ ഓര്‍ത്ത് വളരെ സന്തോഷിക്കുന്നുവെന്ന് അനുമോള്‍
ആലപ്പുഴയില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴയില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. ചെറുതന സ്വദേശി വൈശാഖ്(35), ചെന്നിത്തല സ്വദേശി ബെന്‍സണ്‍ തോമസ്(25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നുരാവിലെയായിരുന്നു അറസ്റ്റ്. മാന്നാര്‍ പൊവീസാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് ഒന്നരക്കിലയോളം കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.