നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 മെയ് 2022 (09:07 IST)
നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശി മാലിക് ആണ് മരിച്ചത്. 44വയസായിരുന്നു. നാദാപുരം വളയത്താണ് സംഭവം. തൊഴിലാളികള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് മാലിക്കിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മാലിക്കിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബച്ചന്‍ റിഷി, സഹീദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :