1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,528 fresh COVID19 case

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,528 പേര്‍ക്ക്; മരണം 149

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,528 പേര്‍ക്ക്. കൂടാതെ കഴിഞ്ഞമണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3,997പേര്‍ രോഗമുക്തി നേടി. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 149 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 2,528 പേരാണ്. അതേസമയം രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,16,281 ആയി. ഇതുവരെ 1,80,97,94,58 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
28, 29 തീയതികളിൽ ബാങ്ക് പണിമുടക്ക്