അനുബന്ധ വാര്‍ത്തകള്‍
- കെ റെയിലിനെതിരായ സമരത്തിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയില്ല
- ഒരു ദിവസം നിര്‍ബന്ധമായും എത്ര മണിക്കൂര്‍ ഉറങ്ങണം? ഉറക്കമില്ലായ്മ ആരോഗ്യത്തെ സാരമായി ബാധിക്കും
- അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാളെ സ്ത്രീകള്‍ തല്ലിക്കൊന്നു
- ക്ഷേത്രത്തില്‍ ദേവിക്കായി ഭക്തന് നല്കിയ പട്ടുപുടവ ദേവസ്വം ബോര്‍ഡ് ഓഫീസര്‍ പെണ്‍സുഹൃത്തിന് നല്കി
- പ്രകോപനമുണ്ടാക്കാൻ ശ്രമം, ആക്രമണത്തിൽ നിന്നും പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി
ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലവിലുള്ള ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ചു മാര്‍ച്ച് 21 ഓടെ ആന്തമാന്‍ തീരത്തിനു സമീപത്തു വച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മാര്‍ച്ച് 23 ഓടെ ബംഗ്ലാദേശ് -മ്യാന്മര് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ഇന്ത്യന്‍ തീരത്തിനു ഭീഷണിയില്ല. കേരളത്തില്‍ ഒറ്റപെട്ട വേനല്‍ മഴ തുടരാന്‍ സാധ്യത.