അനുബന്ധ വാര്‍ത്തകള്‍
- Kargil Vijay Diwas: പാകിസ്ഥാൻ്റെ പത്മവ്യൂഹത്തിലകപ്പെട്ട 22കാരൻ ക്യാപ്റ്റൻ സൗരഭ് കാലിയ
- ഹാർദ്ദിക്കിൻ്റെ പകരക്കാരനെ കണ്ടെത്താനാവാത്തത് വിനയായി, ഇന്ത്യയ്ക്ക് 2 ലോകകപ്പ് നഷ്ടപ്പെടാനുള്ള കാരണം വിശദമാക്കി രവിശാസ്ത്രി
- Kargil Vijay Diwas: കാർഗിൽ യുദ്ധവും വാജ്പേയ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശവപ്പെട്ടി കുംഭകോണവും
- Kargil Vijay Diwas: ആണവായുധശേഷി സ്വന്തമാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയ യുദ്ധം, പാക് ചതിയെ തകർത്തെറിഞ്ഞ കാർഗിൽ വിജയം
- 'ബാത്രൂം സിങ്ങര്‍';ഗപ്പിയിലെ ഹിറ്റ് ഗാനവുമായി ദുര്‍ഗ കൃഷ്ണ, വീഡിയോ വൈറല്‍
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 18,313; മരണം 57
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 18,313. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം 57 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 20,742 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,45,026 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ശതമാനമാണ്. രാജ്യത്തെ കൊവിഡ് വാക്സിനേഷന് 202 കോടി കടന്നു.