1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 10,853 new cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 10,853; മരണം 526

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 10,853. കൂടാതെ 12,432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 526 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,44,845 ആണ്. 260 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 
 
കഴിഞ്ഞ ദിവസം 392 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചിരുന്നത്. ഇന്ന് ഇത് വര്‍ധിച്ചിരിക്കുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അരുണാചല്‍പ്രദേശില്‍ 100വീട് അടങ്ങുന്ന ഗ്രാമം നിര്‍മിച്ച് ചൈന; സ്ഥിരീകരിച്ച് സംസ്ഥാനം