ഐശ്വര്യം വരാന്‍ മന്ത്രവാദം നടത്തിയ ഡോക്ടറുടെ 45 പവന്‍ തട്ടിയെടുത്ത് ഉസ്താത് സ്ഥലംവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (10:10 IST)
ഐശ്വര്യം വരാന്‍ മന്ത്രവാദം നടത്തിയ ഡോക്ടറുടെ 45 പവന്‍ തട്ടിയെടുത്ത് ഉസ്താത് സ്ഥലംവിട്ടു. സംഭവത്തില്‍ ഫറോക്ക് സ്വദേശിനിയായ ഡോക്ടറുടെ പരാതിയില്‍ മലപ്പുറം സ്വദേശി കോയ ഉസ്താദിനെതിനെതിരെ കേസ് എടുത്തു. ഫറോക്ക് പൊലീസാണ് കേസെടുത്തത്. അതേസമയം പ്രതികള്‍ ഒളിവിലാണ്.

പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഡോക്ടര്‍ നല്‍കിയ മുബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :