ചെന്നൈയില്‍ വെള്ളക്കെട്ട്, നഗരത്തില്‍ കനത്ത മഴ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (09:52 IST)

ചെന്നൈ നഗരത്തില്‍ കനത്ത മഴ. രാത്രി പെയ്ത മഴയില്‍ പല ഭാഗത്തും വെള്ളക്കെട്ട് ഉണ്ടായി. ഇന്നും തുടരുമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കുവാനുള്ള നിര്‍ദേശം നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :