അനുബന്ധ വാര്‍ത്തകള്‍
- അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍:ടി.എന്‍. സീമ
- യുക്രൈനില്‍ നിന്ന് 734 മലയാളികള്‍ കൂടി കേരളത്തിലെത്തി
- അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രം ഇതാണ്
- ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ന്യൂയോര്‍ക്കില്‍ സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഓര്മ
- ആലപ്പുഴ ദേശീയപാതയില്‍ രണ്ട് വാഹനാപകടം: 14 പേര്‍ക്ക് പരിക്ക്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,993 പേര്‍ക്ക്; മരണം 108
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,993 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 8055 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച 108 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 49,948 പേരാണ്. ഇതുവരെ 179 കോടിയിലേറെപേര്‍ കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം