1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. india, polio, health

തുടർച്ചയായ നാലാം വ‍ര്‍ഷവും ഇന്ത്യ പോളിയോ വിമുക്തം

ഇന്ത്യ
തുടർച്ചയായ നാലാം വ‍ര്‍ഷവും ഇന്ത്യ പോളിയോ വിമുക്തമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഉത്ത‍ര്‍പ്രദേശില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൃത്യമായ നടപടികള്‍ കൈക്കൊണ്ടതാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയെ പോളിയോ വിമുക്തരാജ്യമാക്കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
About Writer
VISHNU N L