അനുബന്ധ വാര്‍ത്തകള്‍
- മിന്നും ഫോമിൽ റിഷഭ് പന്ത്, സൂര്യകുമാർ യാദവും ടി20 ടീമിലേക്ക്, സഞ്ജുവിന് സ്ഥാനം നഷ്ടമായേക്കും
- ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നുവരെ നീട്ടി
- 11.2 ശതമാനം കുറവാണ് 2020ല്‍ കേരളത്തിലെ മരണസംഖ്യയില്‍ വന്നിരിക്കുന്നത്: മുഖ്യമന്ത്രി
- ഇന്ത്യയില്‍ 21 കൊവിഡ് കേസുണ്ടാകുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഒന്ന്, കേരളത്തില്‍ മൂന്നില്‍ ഒന്ന്
- 21 ഡോക്ടര്‍മാരുടെ കഠിന പരിശ്രമം: 15കാരിയുടെ കഴുത്തിലും നെഞ്ചിലും പടര്‍ന്ന 3.5 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 11,610 പേര്‍ക്ക്; മരണം 100
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 11,610 പേര്‍ക്ക്. കൂടാതെ കൊവിഡ് മൂലം 100പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയര്‍ന്നിട്ടുണ്ട്.
രോഗം മൂലം ഇതുവരെ 1,55,913 പേര് മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,36,549 ആണ്. അതേസമയം കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ 90ലക്ഷത്തിലേക്ക് അടുക്കുകയാണ്.