അനുബന്ധ വാര്‍ത്തകള്‍
- തന്റെ പ്രതിഷേധം അധികാരത്തിനല്ല, സ്ത്രീകള്‍ക്കുവേണ്ടി: ലതിക സുഭാഷ്
- സംസ്ഥാനത്ത് ഇന്ന് 1899 പേർക്ക് കൊവിഡ്, 15 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5
- ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരം ഇന്ന്, തോറ്റാൽ പരമ്പര നഷ്ടം
- സൗബിന് ഷാഹിറിന്റെ പോസ്റ്റിന് മലയാളത്തില്‍ ചോദ്യവുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ, 'ഇരുള്' റിലീസിനൊരുങ്ങുന്നു !
- അഞ്ചാം ദിവസവും തകർന്ന് ഓഹരിവിപണി, നിഫ്റ്റി 14,600ന് താഴെ ക്ലോസ് ചെയ്തു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്; മരണം 154
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്. കൂടാതെ രോഗം മൂലം 154പേര് മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,14,331 ആയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 1,59,370 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,654 പേര് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നുവരുടെ എണ്ണം 2,71,282 ആണ്.