1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur election suresh gopi

'അസുര നിഗ്രഹത്തിന് തിരുവനന്തപുരത്ത് ഒരു മാളികപുറം ഇറങ്ങിയിട്ടുണ്ട്': ശോഭാ സുരേന്ദ്രനെ പ്രശംസിച്ച് സുരേഷ് ഗോപി

Thrissur
അസുര നിഗ്രഹത്തിന് തിരുവനന്തപുരത്ത് ഒരു മാളികപുറം ഇറങ്ങിയിട്ടുണ്ടെന്ന് ശോഭാ സുരേന്ദ്രനെ പ്രശംസിച്ച് സുരേഷ് ഗോപി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെ രാവിലെ 11 മണിക്കാണ് ഹെലിക്കോപ്റ്ററില്‍ ശോഭാ സിറ്റിയിലെ ഹെലിപാഡില്‍ അദ്ദേഹം പറന്നിറങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിശ്രമത്തിനായി അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങി.
 
വൃത്തികെട്ട രാഷ്ട്രിയക്കാരുടെ കൈയില്‍ ക്ഷേത്രങ്ങള്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടന്‍ ദേവനും കൂടെയുണ്ടായിരുന്നു.
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്