അനുബന്ധ വാര്‍ത്തകള്‍
- ദുബായിൽ എത്തണമെങ്കിൽ കർശനമായ നിബന്ധനകൾ: മുൻകൂർ അനുമതി നിർബന്ധം
- കൊവിഡ് നെഗറ്റീവായി വീട്ടെത്തി കുഴഞ്ഞുവീണ് മരിച്ചു
- ജോലി നഷ്ടപ്പെട്ടതോടെ ഭർത്താവ് നാട്ടിലേയ്ക്ക് മടങ്ങാൻ നിർബന്ധിച്ചു: ഒന്നരവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി
- വൃഷ്ടിപ്രദേശത്ത് മഴ: അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി
- ടെക്നോപാര്‍ക്കില്‍ നാടന്‍ബോംബ്; എക്സൈസിന്റെ പരിശോധനയില്‍ പൊട്ടിത്തെറി
അമിതജോലി ഭാരവും മാനസിക പീഡനവും: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന എസ് ഐ മരിച്ചു
അമിതജോലി ഭാരവും മാനസിക പീഡനവും മൂലം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന എസ് ഐ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാധാനകൃഷ്ണനാണ്(53) മരിച്ചത്. നാലുമാസം മുന്‍പാണ് പ്രമോഷന്‍ കിട്ടി ഇദ്ദേഹം വിളപ്പില്‍ ശാലയില്‍ എത്തുന്നത്.
ഈമാസം ഒന്നിനാണ് വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇത് സഹപ്രവര്‍ത്തകര്‍ കാണുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില് പ്രവേശിപ്പിക്കുകയുമായിരുന്നു.