രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടുസംസ്ഥാനങ്ങളിലുമായി പതിനായിരത്തിലേറെ സജീവ കൊവിഡ് കേസുകള്‍ ഉള്ളതായി ആരോഗ്യമന്ത്രാലയം പറയുന്നു. അതേസമയം കൊവിഡ് മൂലം രാജ്യത്ത് ജനങ്ങള്‍ക്ക് യാത്രാ തടസം നേരിടാന്‍ പാലില്ലെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.