1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

സന്നിധാനത്തും നീലിമലയിലും റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി

Sabarimala
നീലിമല തുറക്കുന്നതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സന്നിധാനത്തും നീലിമലയിലുമാണ് പരിശോധനകള്‍ നടത്തിയത്. കൂടാതെ മറ്റു സൗകര്യങ്ങള്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്തു. അതേസമയം പുല്ലുമേട് പാതയും കരിമല പാതയും തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നത് വൈകും. ശബരിമല തീര്‍ത്ഥാനത്തിന് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അറിയിപ്പുണ്ടാകും. നീലിമലവഴിയുള്ള തീര്‍ത്ഥാടനവും പമ്പാസ്‌നാനവും പരിഗണനയിലാണ്. സന്നധാനത്ത് വിരിവയ്ക്കലും നേരിട്ടുള്ള നെയ്യഭിഷേകവും നേരത്തേ ഉപേക്ഷിച്ചിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പെരിയ ഇരട്ടക്കൊലപാതകം അന്വേഷണം : മുൻ എംഎൽഎ കെ‌.വി കുഞ്ഞിരാമൻ പ്രതിപട്ടികയിൽ