അനുബന്ധ വാര്‍ത്തകള്‍
- 'ധോണി ഇനി ടീമിലേയ്ക്ക് മടങ്ങിവരേണ്ട ആവശ്യമില്ല, അതിന് വ്യക്തമായ കാരണം ഉണ്ട്'
- 'ധോണിയുടെ മുഖത്തുനിന്നും അത് വ്യക്തമായിരുന്നു', പാകിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തു ?
- ചെന്നൈയിലെ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- മലപ്പുറത്ത് മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു
- രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന: 24 മണിക്കൂറിനിടെ 265 മരണം
ചൈനക്കുള്ള മറുപടി ബുള്ളറ്റുകൊണ്ടല്ല പണസഞ്ചികൊണ്ട്; ചൈനക്കെതിരെ ട്വിറ്റര്‍ ക്യാംപയിന്
ഇന്ത്യയുടെ ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് അതിക്രമം നടത്തുന്ന ചൈനക്കെതിരെ പ്രതികരിക്കേണ്ടത് ബുള്ളറ്റുകൊണ്ടല്ല പണസഞ്ചികൊണ്ടാണെന്ന് ട്വീറ്റര്‍ ക്യാംപയിന്. മാഗസസെ പുരസ്കാരജേതാവ് സോനം വാങ്ചക് ആണ് ഇതിന് തുടക്കം കുറിച്ചത്. ഇതിനായി ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കാനാണ് നിര്‍ദേശം.
അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തള്ളി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് രാജ്നാഥ്സിങ് പറഞ്ഞു. ഇന്ത്യ-ചൈനവിഷയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായി സംസാരിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. മോദി ട്രംപുമായി അവസാനം സംസാരിക്കുന്നത് ഹൈഡ്രോക്സി ക്ലോറോക്വീന്‍ നല്കുന്ന വിഷയത്തിലാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.