അനുബന്ധ വാര്‍ത്തകള്‍
- ജനറൽ ബിപിൻ റാവത്തിനും കല്യാൺ സിങ്ങിനും പത്മവിഭൂഷൻ, നാല് മലയാളികൾക്ക് പത്മശ്രീ
- ആലപ്പുഴയില്‍ വികാരി പള്ളിമേടയില്‍ മരിച്ച നിലയില്‍
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 55,475 പേരില്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 33682 പേര്
- ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 13 കിലോ കഞ്ചാവുമായി വടകര സ്വദേശി പിടിയില്‍
- നടപടികൾ അവസാനഘട്ടത്തിൽ: ജനുവരി 27ന് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും
രാജ്യം 73-ാം റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍; ഇത്തവണ വിശിഷ്ടാതിഥിയില്ല
രാജ്യം 73-ാം റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍. ഇന്നുരാവിലെ പത്തുമണിമുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രി യുദ്ധസ്മാരകങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ വിശിഷ്ടാതിഥിയില്ല. കൊവിഡ് സാഹചര്യമായതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്.
ഇത്തവണ 21 നിശ്ചലദൃശ്യങ്ങളാണ് പരേഡില്‍ ഉണ്ടാകുന്നത്. ദില്ലിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്. കൊവിഡായതിനാലാണ് ഇത്തവണ വിദേശത്തുനിന്നും ആരും പങ്കെടുക്കാത്തത്.