1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vadakakra Kannabis News

ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 13 കിലോ കഞ്ചാവുമായി വടകര സ്വദേശി പിടിയില്‍

Vadakakra
ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 13 കിലോ കഞ്ചാവുമായി വടകര സ്വദേശി പിടിയില്‍. അഴിയൂര്‍ ശരത് വത്സരാജ് എന്ന 39കാരനാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം ഏഴരയോടെ പ്രതിയെ പിടികൂടിയത്. 
 
ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതി നേരത്തേ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി