അനുബന്ധ വാര്‍ത്തകള്‍
- ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 13 കിലോ കഞ്ചാവുമായി വടകര സ്വദേശി പിടിയില്‍
- സംസ്ഥാനത്ത് അരലക്ഷം പിന്നിട്ട് പ്രതിദിന കൊവിഡ് രോഗികൾ, 70 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 49.40 ശതമാനം
- സംസ്ഥാനത്ത് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍; ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകള്‍
- 15കാരിയെ നിരന്തരം പീഡിപ്പിച്ച് പിതാവ്; കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്
- സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 55,475 പേരില്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 33682 പേര്
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 55,475 പുതിയ രോഗികളില്‍ 48,477 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2575 പേര് ഒരു ഡോസ് വാക്സിനും 33,682 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 12,220 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.