അനുബന്ധ വാര്‍ത്തകള്‍
- വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് യഥാര്‍ത്ഥ ദേശ സ്നേഹിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി
- വിജയ് 'ഫേവറിറ്റ്',പൂജാ ഹെഗ്ഡെ രസകരവുമായ വ്യക്തി:അപര്‍ണ ദാസ്
- കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റുചെയ്തു
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
ഹൈദരാബാദില്‍ ഇന്നലെ ഏറ്റവും ചൂടേറിയ ദിനം; തെലങ്കാനയിലെ ജില്ലകളില്‍ ചൂട് 44 ഡിഗ്രി സെല്‍ഷ്യസ്
ഹൈദരാബാദില്‍ ഇന്നലെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു. ഇവിടെ 40 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. തെലങ്കാനയിലെ ജില്ലകളില്‍ ചൂട് 44 ഡിഗ്രി സെല്‍ഷ്യസ് ആയിട്ടുണ്ട്. കേന്ദ്രകാലാവസ്ഥാ കേന്ദ്രമാണ് വിവരം പുറത്തുവിട്ടത്. തെലങ്കാനയിലെ നിസാമാബാദ്, അദിലാബാദ്, ജഗ്ദിയാല്‍ തുടങ്ങിയ ജില്ലകളിലാണ് ചൂട് 44ലേക്ക് കടന്നത്. ലഗ്മാപൂരിലും നിസാമാബാദിലുമാണ് റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്.
44.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇവിടെത്തെ ചൂട്. വരുന്ന രണ്ടുദിവസങ്ങളിലും ഹൈദരാബാദില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസില്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.