അനുബന്ധ വാര്‍ത്തകള്‍
- ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ 200ഓളം പേര് കുടുങ്ങി കിടക്കുന്നതായി അറിയിപ്പ്
- പാക്കിസ്ഥാനിലെ നാലുജില്ലകളില്‍ ദുരിത മഴ: മരണപ്പെട്ടത് 27ലേറെ പേര്
- ബോട്ടിലിന് 10 രൂപ പശു സെസ് ഏർപ്പെടുത്തി ഹിമാചൽ പ്രദേശ്. ലക്ഷ്യം വർഷം 100 കോടി രൂപ വരുമാനം
- ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടം, വിമതരെ ഒപ്പം നിർത്താൻ ബിജെപി, സ്വന്തം എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റനൊരുങ്ങി കോൺഗ്രസ്
- ഷിംലയില്‍ അപര്‍ണദാസ്, യാത്രാ വിശേഷങ്ങളുമായി നടി
ഉത്തരേന്ത്യയില്‍ കനത്തമഴ: ഹിമാചലില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 72 മരണം
ഉത്തരേന്ത്യയില്‍ കനത്തമഴ. ഹിമാചലില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 72 മരണം. ഹിമാചലില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ നാലു പേര് കൂടി മരിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നു, വന്‍ നാശനഷ്ടം. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മൂന്നു ദിവസത്തിനിടെ മരിച്ചവര്‍ 41 ആയി. പത്തോളം പേരെ കാണാതായി. 73 വീടുകള്‍ തകര്‍ന്നു. 761 കോടിയുടെ വസ്തുവകകള്‍ നശിച്ചു.