അനുബന്ധ വാര്‍ത്തകള്‍
- 45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും ഇനി സൗജന്യ നിരക്കില്‍ ബസ് യാത്ര
- നേട്ടം കൂട്ടായിട്ടുള്ളതാവുമ്പോള്‍ കോട്ടത്തിലും കൂട്ടുത്തരവാദിത്തം കാണുമല്ലോ; പിപിഇ കിറ്റ് അഴിമതിയില്‍ മുഖ്യമന്ത്രിക്കെതിരെ കുമ്മനം
- ഇന്ന് അന്താരാഷ്ട്ര കൈകഴുകല്‍ ദിനം: കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം
- സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
- ചേര്‍ത്തലയില്‍ സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു
സംസ്ഥാനത്ത് ന്യൂനമർദ്ദസാധ്യത, അടുത്ത അഞ്ച് ദിവസം വ്യാപക മഴ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി മഴ പെയ്യും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകി.