1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hariyana,car,fog

കനത്ത മൂടല്‍മഞ്ഞ്: ഹരിയാനയിൽ മുപ്പതോളം കാറുകള്‍ കൂട്ടിയ്യിടിച്ച് നാല് മരണം

ഹരിയാന
കനത്ത മൂടല്‍മഞ്ഞ് തുടരുന്ന ഹരിയാനയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. 30ലധികം കാറുകളാണ് കൂട്ടിയിടിച്ചത്.
 
ഒരു ട്രക്ക് ബ്രേക്ക് ഡൗണായി നിന്നത് കനത്ത മൂടൽമഞ്ഞ് കാരണം പിന്നാലെ വന്ന വാഹനങ്ങൾക്ക് കാണാൻ സാധിച്ചില്ല. തുടർന്ന് വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുയായിരുന്നുവെന്ന് ഹൈവേ പട്രോൾ ഓഫീസർ മനോജ്കുമാർ അറിയിച്ചു.
 
 
 
 
 
 
 
 
 
About Writer
rahul balan