അനുബന്ധ വാര്‍ത്തകള്‍
- ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം: ഹർജികളിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
- ബൈജൂസ് കടുത്ത പ്രതിസന്ധിയില്‍ ! നഷ്ടം 4,588 കോടിയെന്ന് റിപ്പോര്‍ട്ട്
- ലഖിംപൂരില്‍ ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയത് മുട്ടിന് താഴെ വെടിവച്ച്
- സെക്കൻ്റ് ഹാൻഡ് വാഹനവിപണിക്ക് നിയന്ത്രണം വരുന്നു: ഇക്കാര്യങ്ങൾ അറിയാം
- വരനെ ക്രിക്കറ്റ് കളിക്കാൻ വിടണം, വധുവിൽ നിന്ന് കരാർ ഒപ്പിട്ട് വാങ്ങി വരൻ്റെ സുഹൃത്തുക്കൾ
Happy Birthday PM Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് ജന്മദിനം, പ്രായം എത്രയായെന്ന് അറിയുമോ?
ഗുജറാത്തിലെ വാഡ്നഗറിലാണ് മോദിയുടെ ജനനം
Happy Birthday PM Narendra Modi: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാള്‍ മധുരം. 1950 സെപ്റ്റംബര്‍ 17 നാണ് മോദിയുടെ ജനനം. തന്റെ 72-ാം ജന്മദിനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് ആഘോഷിക്കുന്നത്.
ഗുജറാത്തിലെ വാഡ്നഗറിലാണ് മോദിയുടെ ജനനം. കുട്ടിക്കാലത്ത് റെയില്‍വെ സ്റ്റേഷനില്‍ ചായ വിറ്റാണ് മോദി ജീവിതം മുന്നോട്ടു കൊണ്ടുപോയത്. സ്വാതന്ത്ര്യദിനത്തിന് ശേഷം ജനിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. മൂന്ന് തവണ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ആര്‍എസ്എസിലൂടെയാണ് മോദി രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2014 മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.