അനുബന്ധ വാര്‍ത്തകള്‍
- വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ സാറേ...; ചുവന്ന ബാഗ് ഉയര്‍ത്തി കാട്ടി തീവണ്ടി നിര്‍ത്തിച്ച കുട്ടികളെ തേടി ആര്‍പിഎഫ് സ്കൂളില്‍ എത്തി
- ട്രെയിനില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍; തുണയായത് സിസിടിവി ദൃശ്യങ്ങള്‍, സംശയകരമായ രീതിയില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയവരെ പ്രത്യേകം നിരീക്ഷിച്ച് പൊലീസ്
- യുട്യൂബ് വീഡിയോ കണ്ട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍
- സംസ്ഥാനത്തെ ഭരണ സംവിധാനത്തെ കുറിച്ചുള്ള മന്ത്രിമാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്ന് ആരംഭിക്കും!
- തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
മുംബൈയില്‍ ട്രെയിനില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മുംബൈയില്‍ ട്രെയിനില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓടിക്കൊണ്ടിരുന്ന പുഷ്പക് എക്സ്പ്രസിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറി കൊള്ള നടത്തുകയായിരുന്നു. സംഭവത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. നാലുപ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചിലുകള്‍ നടക്കുകയാണ്.
ഇവര്‍ക്കെതിരെ ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണട്.