1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel price rises again

ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോളിന് 111.29രൂപ

Fuel Price Rises
ഇന്ധനവില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 35പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 111.29 രൂപയായി. ഡീസലിന് 105.09 രൂപയായി. അതേസമയം കൊച്ചിയില്‍ പെട്രോളിന് 109.25 രൂപയും ഡീസലിന് 103.14രൂപയുമാണ്. ദിവസേന ഇന്ധനവില വര്‍ധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്നുണ്ട്. ഇതോടെ അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്