സംസ്ഥാനത്ത് അമ്മയാകുന്നവരില്‍ 4.37 ശതമാനം പേര്‍ 19നു താഴെ പ്രായമുള്ളവര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (16:22 IST)
സംസ്ഥാനത്ത് അമ്മയാകുന്നവരില്‍ 4.37 ശതമാനം പേര്‍ 19നു താഴെ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. 19വയസിനുമുന്‍പ് 2019ല്‍ അമ്മമാരായത് 20,995 പേരാണ്. കൂടാതെ ഇതില്‍ മൂന്ന് അമ്മമാര്‍ 15വയസിനു താഴെ പ്രായമായവരാണ്. സംസ്ഥാന എക്കണോമിക്‌സ്- സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം 316 പേരുടേത് രണ്ടാം പ്രസവുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :