ഇത് കൊള്ള: തുടർച്ചയായ പതിനെട്ടാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ജൂണ്‍ 2020 (07:56 IST)
രാജ്യത്ത് തുടർച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോ‌ളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ ഇതോടെ വില ലിറ്ററിന് 80.18 രൂപയായി. ഡീസലിന് 75.04 രൂപയാണ് വില.

കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന് 10.04 രൂപയാണ് വർധിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :