ഇന്ധനകൊള്ള: തുടർച്ചയായ പതിനഞ്ചാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ജൂണ്‍ 2020 (10:18 IST)
രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്.

ഇറ്റ്ഹോടെ വില 74,12രൂപയും പെട്രോളിന് 79.44രൂപയുമായി. പതിനഞ്ച് ദിവസത്തിനിടെ ഡീസലിന് 8.43രൂപയും പെട്രോളിന് 8 രൂപയുമാണ് വർധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :