അനുബന്ധ വാര്‍ത്തകള്‍
- സ്മാർട്ട്ഫോൺ ഉപയോഗിയ്ക്കുന്ന എല്ലാവരും അറിഞ്ഞിരിയ്ക്കണം 'നോമോഫോബിയ' എന്ന പ്രശ്നത്തെക്കുറിച്ച് !
- സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- ഗ്രാവിറ്റാസ് അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്
- തിരഞ്ഞെടുപ്പ്: തൃശൂരില്‍ പോളിംഗ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കി
- വെറും 247 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡേറ്റ, 40 ദിവസം വാലിഡിറ്റി, ദിവസേന 250 മിനിറ്റ് വോയിസ് കോൾ: പുതിയ പ്ലാനുമായി ബിഎസ്എൻഎൽ
നാഗാലാന്റിലെ കുന്നിന് ചെരുവില്‍ വന്‍ വജ്ര ശേഖരം; വജ്രങ്ങള്‍ വാരാന്‍ ഗ്രാമവാസികളുടെ തിരക്ക്
നാഗാലാന്റിലെ മോണ്‍ ജില്ലയിലെ വാഞ്ചിങ് ഗ്രാമത്തിലെ കുന്നിന് ചെരുവില്‍ വന്‍ വജ്ര ശേഖരം കണ്ടെത്തി. ഇതേത്തുടര്‍ന്ന് വജ്രങ്ങള്‍ വാരാന്‍ ഗ്രാമവാസികളുടെ തിരക്ക് കാണുച്ചുകൊണ്ടുള്ള വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. കുന്നില്‍ നിന്ന് വജ്രം പോലുള്ള കല്ലുകല് ഗ്രാമവാസികള്‍ക്ക് കിട്ടിയ ചിത്രങ്ങളും പ്രചരിക്കുന്നു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ ഇവിടെ കൂട്ടംകൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ ജിയോളജി വകുപ്പ് ഈ പ്രദേശത്ത് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഇവരുടെ പഠനത്തിനു ശേഷമായിരിക്കും കല്ലുകള്‍ വജ്രമാണോ മറ്റെന്തെങ്കിലുമാണോയെന്ന് അറിയാന്‍ സാധിക്കുകയുള്ളു.